പുറപ്പാട് 23:14 - സത്യവേദപുസ്തകം C.L. (BSI)14 “ആണ്ടിൽ മൂന്നു തവണ നിങ്ങൾ എനിക്ക് ഉത്സവം ആചരിക്കണം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)14 സംവത്സരത്തിൽ മൂന്നു പ്രാവശ്യം എനിക്ക് ഉത്സവം ആചരിക്കേണം. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം14 വർഷത്തിൽ മൂന്നു പ്രാവശ്യം എനിക്ക് ഉത്സവം ആചരിക്കേണം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)14 സംവത്സരത്തിൽ മൂന്നു പ്രാവശ്യം എനിക്കു ഉത്സവം ആചരിക്കേണം. Viz kapitolaസമകാലിക മലയാളവിവർത്തനം14 “വർഷത്തിൽ മൂന്നുപ്രാവശ്യം നിങ്ങൾ എനിക്കായി ഉത്സവം ആചരിക്കണം. Viz kapitola |