പുറപ്പാട് 16:36 - സത്യവേദപുസ്തകം C.L. (BSI)36 അന്ന് അളവുപാത്രമായി ഉപയോഗിച്ചിരുന്ന ഓമർ ഏഫെയുടെ പത്തിലൊന്നായിരുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)36 ഒരു ഇടങ്ങഴി (ഓമെർ) പറ (ഏഫാ)യുടെ പത്തിൽ ഒന്ന് ആകുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം36 ഒരു ഇടങ്ങഴി പറയുടെ പത്തിൽ ഒന്ന് ആകുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)36 ഒരു ഇടങ്ങഴി (ഓമെർ) പറ (ഏഫ)യുടെ പത്തിൽ ഒന്നു ആകുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം36 ഒരു ഓമെർ ഒരു ഏഫായുടെ പത്തിലൊന്നാണ്. Viz kapitola |