ആവർത്തനം 4:44 - സത്യവേദപുസ്തകം C.L. (BSI)44 ഇതാണ് മോശ ഇസ്രായേൽജനത്തിനു നല്‌കിയ ധർമശാസ്ത്രം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)44 മോശെ യിസ്രായേൽമക്കളുടെ മുമ്പിൽ വച്ച ന്യായപ്രമാണം ഇതുതന്നെ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം44 മോശെ യിസ്രായേൽ മക്കളുടെ മുമ്പിൽ വച്ച ന്യായപ്രമാണം ഇത് തന്നെ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)44 മോശെ യിസ്രായേൽമക്കളുടെ മുമ്പിൽ വെച്ച ന്യായപ്രമാണം ഇതു തന്നേ. Viz kapitolaസമകാലിക മലയാളവിവർത്തനം44 മോശ ഇസ്രായേൽമക്കളുടെമുമ്പിൽ വെച്ച ന്യായപ്രമാണസംഹിത ഇതാകുന്നു. Viz kapitola |