ആവർത്തനം 32:31 - സത്യവേദപുസ്തകം C.L. (BSI)31 അവരുടെ ദേവന്മാർ നമ്മുടെ ദൈവത്തെപ്പോലെയല്ല നമ്മുടെ ശത്രുക്കൾപോലും അതു സമ്മതിക്കും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)31 അവരുടെ പാറ നമ്മുടെ പാറപോലെയല്ല, അതിനു നമ്മുടെ ശത്രുക്കൾതന്നെ സാക്ഷികൾ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം31 അവരുടെ പാറ നമ്മുടെ പാറപോലെയല്ല, അതിന് നമ്മുടെ ശത്രുക്കൾ തന്നെ സാക്ഷികൾ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)31 അവരുടെ പാറ നമ്മുടെ പാറപോലെയല്ല, അതിന്നു നമ്മുടെ ശത്രുക്കൾ തന്നേ സാക്ഷികൾ. Viz kapitolaസമകാലിക മലയാളവിവർത്തനം31 അവരുടെ പാറ നമ്മുടെ പാറപോലെ അല്ല എന്നു നമ്മുടെ ശത്രുക്കൾപോലും സമ്മതിക്കുന്നു. Viz kapitola |