ആവർത്തനം 25:17 - സത്യവേദപുസ്തകം C.L. (BSI)17 നിങ്ങൾ ഈജിപ്തിൽനിന്നു വരുമ്പോൾ അമാലേക്യർ വഴിയിൽവച്ചു നിങ്ങളോടു ചെയ്തത് ഓർക്കുക. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)17 നിങ്ങൾ മിസ്രയീമിൽനിന്ന് പുറപ്പെട്ടു വരുമ്പോൾ വഴിയിൽവച്ച് അമാലേക് നിന്നോടു ചെയ്തത്, Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം17 ”നിങ്ങൾ മിസ്രയീമിൽ നിന്ന് പുറപ്പെട്ടു വരുമ്പോൾ വഴിയിൽവച്ച് അമാലേക്ക് നിന്നോട് ചെയ്തത്, Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)17 നിങ്ങൾ മിസ്രയീമിൽനിന്നു പുറപ്പെട്ടു വരുമ്പോൾ വഴിയിൽവെച്ചു അമാലേക്ക് നിന്നോടു ചെയ്തതു, Viz kapitolaസമകാലിക മലയാളവിവർത്തനം17 നിങ്ങൾ ഈജിപ്റ്റിൽനിന്ന് വരുമ്പോൾ വഴിയിൽവെച്ച് അമാലേക്യർ നിങ്ങളോടു ചെയ്തത് ഓർക്കുക. Viz kapitola |