ആവർത്തനം 25:10 - സത്യവേദപുസ്തകം C.L. (BSI)10 അയാളുടെ കുടുംബം ‘ചെരുപ്പ് അഴിക്കപ്പെട്ടവന്റെ കുടുംബം’ എന്ന് അറിയപ്പെടും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)10 ചെരിപ്പഴിഞ്ഞവന്റെ കുടുംബം എന്ന് യിസ്രായേലിൽ അവന്റെ കുടുംബത്തിനു പേർ പറയും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 ‘ചെരിപ്പഴിഞ്ഞവൻ്റെ കുടുംബം’ എന്നു യിസ്രായേലിൽ അവന്‍റെ കുടുംബത്തിന് പേർ പറയും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 ചെരിപ്പഴിഞ്ഞവന്റെ കുടുംബം എന്നു യിസ്രായേലിൽ അവന്റെ കുടുംബത്തിന്നു പേർ പറയും. Viz kapitolaസമകാലിക മലയാളവിവർത്തനം10 അവന്റെ കുടുംബം ഇസ്രായേലിൽ “ചെരിപ്പ് അഴിഞ്ഞവന്റെ കുടുംബം,” എന്നറിയപ്പെടും. Viz kapitola |