ആവർത്തനം 24:12 - സത്യവേദപുസ്തകം C.L. (BSI)12 അയാൾ ദരിദ്രനെങ്കിൽ അയാളുടെ പണയം വച്ച വസ്ത്രത്തിൽ കിടന്ന് നീ രാത്രിയിൽ ഉറങ്ങരുത്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)12 അവൻ ദരിദ്രനാകുന്നുവെങ്കിൽ നീ അവന്റെ പണയം കൈവശം വച്ചുകൊണ്ട് ഉറങ്ങരുത്. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 അവൻ ദരിദ്രനെങ്കിൽ നീ അവന്റെ പണയം കൈവശം വച്ചുകൊണ്ട് ഉറങ്ങരുത്. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 അവൻ ദരിദ്രനാകുന്നുവെങ്കിൽ നീ അവന്റെ പണയം കൈവശം വെച്ചുകൊണ്ടു ഉറങ്ങരുതു. Viz kapitolaസമകാലിക മലയാളവിവർത്തനം12 അയൽവാസി ദരിദ്രനെങ്കിൽ അയാളുടെ പണയവസ്തുവായ കുപ്പായംകൊണ്ട് നീ ഉറങ്ങരുത്. Viz kapitola |