ആവർത്തനം 23:22 - സത്യവേദപുസ്തകം C.L. (BSI)22 എന്നാൽ സർവേശ്വരനു നേർച്ച നേരാതിരിക്കുന്നതു പാപമല്ല. നിങ്ങൾ വാക്കുപാലിക്കാൻ ശ്രദ്ധിക്കണം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)22 നേരാതിരിക്കുന്നതു പാപം ആകയില്ല. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം22 നേരാതിരിക്കുന്നത് പാപം ആകയില്ല. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)22 നേരാതിരിക്കുന്നതു പാപം ആകയില്ല. Viz kapitolaസമകാലിക മലയാളവിവർത്തനം22 എന്നാൽ നീ ശപഥം ചെയ്തിട്ടില്ലെങ്കിൽ നിനക്കു കുറ്റമില്ല. Viz kapitola |