Online Bible

- Reklamy -




ആവർത്തനം 20:2 - സത്യവേദപുസ്തകം C.L. (BSI)

2 യുദ്ധം ആരംഭിക്കുന്നതിനു മുമ്പായി പുരോഹിതൻ മുമ്പോട്ടു വന്ന് ജനത്തോടു പറയണം:

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

2 നിങ്ങൾ പടയേല്പാൻ അടുക്കുമ്പോൾ പുരോഹിതൻ വന്ന് ജനത്തോടു സംസാരിച്ചു:

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 നിങ്ങൾ യുദ്ധം ചെയ്യാൻ തുടങ്ങുമ്പോൾ പുരോഹിതൻ വന്ന് ജനത്തോട് ഇപ്രകാരം സംസാരിക്കേണം:

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 നിങ്ങൾ പടയേല്പാൻ അടുക്കുമ്പോൾ പുരോഹിതൻ വന്നു ജനത്തോടു സംസാരിച്ചു:

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

2 നിങ്ങൾ യുദ്ധത്തിനു പുറപ്പെടുമ്പോൾ പുരോഹിതൻ മുമ്പോട്ടുവന്ന് സൈന്യത്തോട് ഇപ്രകാരം സംസാരിക്കണം:

Viz kapitola kopírovat




ആവർത്തനം 20:2

Následuj nás:

Reklamy


Reklamy