ആവർത്തനം 20:12 - സത്യവേദപുസ്തകം C.L. (BSI)12 എന്നാൽ അവിടെയുള്ള ജനം സമാധാനനിർദ്ദേശങ്ങൾക്കു വഴിപ്പെടാതെ യുദ്ധത്തിനു മുതിർന്നാൽ നിങ്ങൾ ആ പട്ടണത്തെ വളയണം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)12 എന്നാൽ അതു നിന്നോടു സമാധാനമാകാതെ യുദ്ധം ചെയ്യുന്നു എങ്കിൽ അതിനെ നിരോധിക്കേണം. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 എന്നാൽ ആ പട്ടണം നിന്നോട് സമാധാനമാകാതെ യുദ്ധം ചെയ്യുന്നു എങ്കിൽ അതിനെ ഉപരോധിക്കേണം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 എന്നാൽ അതു നിന്നോടു സമാധാനമാകാതെ യുദ്ധംചെയ്യുന്നു എങ്കിൽ അതിനെ നിരോധിക്കേണം. Viz kapitolaസമകാലിക മലയാളവിവർത്തനം12 എന്നാൽ അവർ സമാധാനം നിരസിച്ച് നിങ്ങളോടു യുദ്ധത്തിന് ഒരുങ്ങിയാൽ നിങ്ങൾ ആ പട്ടണത്തെ ഉപരോധിക്കണം. Viz kapitola |