ആവർത്തനം 11:5 - സത്യവേദപുസ്തകം C.L. (BSI)5 നിങ്ങൾ ഇവിടെ എത്തുന്നതുവരെ നിങ്ങൾക്കുവേണ്ടി സർവേശ്വരൻ മരുഭൂമിയിൽ ചെയ്തിട്ടുള്ളതും Viz kapitolaസത്യവേദപുസ്തകം OV Bible (BSI)5 നിങ്ങൾ ഇവിടെ വരുവോളം മരുഭൂമിയിൽവച്ച് അവൻ നിങ്ങളോടു ചെയ്തത്, Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 “നിങ്ങൾ ഇവിടെ വരുവോളം മരുഭൂമിയിൽ അവൻ നിങ്ങളെ നടത്തിയത്, എല്ലാം നിങ്ങൾ അറിയുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 നിങ്ങൾ ഇവിടെ വരുവോളം മരുഭൂമിയിൽവെച്ചു അവൻ നിങ്ങളോടു ചെയ്തതു, Viz kapitolaസമകാലിക മലയാളവിവർത്തനം5 നിങ്ങൾ ഇവിടെ എത്തുന്നതുവരെ മരുഭൂമിയിൽ അവിടന്ന് നിങ്ങൾക്കുവേണ്ടി ചെയ്തതും Viz kapitola |