Online Bible

- Reklamy -




ആമോസ് 1:10 - സത്യവേദപുസ്തകം C.L. (BSI)

10 സോരിന്റെ മതിലുകളെ ഞാൻ ഭസ്മീകരിക്കും. ഇതു സർവേശ്വരന്റെ വചനം.”

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

10 ഞാൻ സോരിന്റെ മതിലിനകത്ത് ഒരു തീ അയയ്ക്കും; അത് അതിന്റെ അരമനകളെ ദഹിപ്പിച്ചു കളയും.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 ഞാൻ സോരിന്‍റെ മതിലിനകത്ത് ഒരു തീ അയയ്ക്കും; അത് അതിന്‍റെ അരമനകളെ ദഹിപ്പിച്ചുകളയും.”

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 ഞാൻ സോരിന്റെ മതിലിന്നകത്തു ഒരു തീ അയക്കും; അതു അതിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

10 ഞാൻ സോരിന്റെ മതിലുകളിന്മേൽ അഗ്നി അയയ്ക്കും, അത് അവരുടെ കോട്ടകളെ ദഹിപ്പിക്കും.”

Viz kapitola kopírovat




ആമോസ് 1:10

Následuj nás:

Reklamy


Reklamy