Online Bible

- Reklamy -




പ്രവൃത്തികൾ 28:12 - സത്യവേദപുസ്തകം C.L. (BSI)

12 ഞങ്ങൾ സിറക്കൂസയിലെത്തി മൂന്നു ദിവസം അവിടെ പാർത്തു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

12 സുറക്കൂസയിൽ കരയ്ക്കിറങ്ങി മൂന്നു നാൾ പാർത്തു; അവിടെനിന്നു ചുറ്റി ഓടി രേഗ്യൊനിൽ എത്തി.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

12 സുറക്കൂസ് പട്ടണത്തിന്‍റെ കരയ്ക്കിറിങ്ങി അവിടെ മൂന്നുനാൾ പാർത്തു; അവിടെനിന്ന് ഓടി രേഗ്യൊൻ എന്ന പട്ടണത്തിൽ എത്തി.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

12 സുറക്കൂസയിൽ കരെക്കിറിങ്ങി മൂന്നു നാൾ പാർത്തു; അവിടെ നിന്നു ചുറ്റി ഓടി രേഗ്യൊനിൽ എത്തി.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

12 ഞങ്ങൾ സുറക്കൂസയിലെത്തി മൂന്നുദിവസം അവിടെ താമസിച്ചു.

Viz kapitola kopírovat




പ്രവൃത്തികൾ 28:12

Následuj nás:

Reklamy


Reklamy