പ്രവൃത്തികൾ 19:39 - സത്യവേദപുസ്തകം C.L. (BSI)39 അതല്ല, വേറെ കാര്യം ചൊല്ലിയാണു തർക്കമെങ്കിൽ, നിയമാനുസൃതം വിളിച്ചുകൂട്ടുന്ന പൗരസമിതിയിൽവച്ച് അതു തീർക്കാമല്ലോ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)39 വേറേ കാര്യം ചൊല്ലി ആകുന്നു വാദം എങ്കിൽ ധർമസഭയിൽ തീർക്കാമല്ലോ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം39 വേറെ കാര്യം ചൊല്ലി ആകുന്നു വാദം എങ്കിൽ ധർമ്മസഭയിൽ തീർക്കാമല്ലോ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)39 വേറെ കാര്യം ചൊല്ലി ആകുന്നു വാദം എങ്കിൽ ധർമ്മസഭയിൽ തീർക്കാമല്ലോ. Viz kapitolaസമകാലിക മലയാളവിവർത്തനം39 കൂടുതലായി എന്തെങ്കിലും കാര്യം നിങ്ങൾക്കുള്ളപക്ഷം അത് ഒരു നിയമാനുസൃതസഭയിൽ പരിഹരിക്കാവുന്നതാണ്. Viz kapitola |