പ്രവൃത്തികൾ 15:41 - സത്യവേദപുസ്തകം C.L. (BSI)41 അദ്ദേഹം ശീലാസിനോടുകൂടി സിറിയ, കിലിക്യ പ്രദേശങ്ങളിൽ സഞ്ചരിച്ചു സഭകളെ ഉറപ്പിച്ചുപോന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)41 സുറിയാ, കിലിക്യാദേശങ്ങളിൽകൂടി സഞ്ചരിച്ചു സഭകളെ ഉറപ്പിച്ചുപോന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം41 യാത്ര പുറപ്പെട്ടു സിറിയ കിലിക്യ ദേശങ്ങളിൽക്കൂടി സഞ്ചരിച്ച് സഭകളെ ഉറപ്പിച്ചു പോന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം41 അദ്ദേഹം സിറിയയിലും കിലിക്യയിലും കൂടെ സഞ്ചരിച്ച് സഭകളെ വിശ്വാസത്തിൽ ഉറപ്പിച്ചു. Viz kapitola |