പ്രവൃത്തികൾ 13:18 - സത്യവേദപുസ്തകം C.L. (BSI)18 നാല്പതു വർഷക്കാലം മരുഭൂമിയിൽ അവരെ ദൈവം ക്ഷമയോടെ പരിപാലിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)18 മരുഭൂമിയിൽ നാല്പതു സംവത്സരകാലത്തോളം അവരുടെ സ്വഭാവം സഹിച്ചു, Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം18 മരുഭൂമിയിൽ നാല്പത് സംവത്സരകാലത്തോളം അവരുടെ ദുശ്ശാഠ്യം ഉളള സ്വഭാവം സഹിച്ചു, Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)18 മരുഭൂമിയിൽ നാല്പതു സംവത്സരകാലത്തോളം അവരുടെ സ്വഭാവം സഹിച്ചു, Viz kapitolaസമകാലിക മലയാളവിവർത്തനം18 മരുഭൂമിയിൽവെച്ചുള്ള അവരുടെ പെരുമാറ്റം നാൽപ്പതുവർഷത്തോളം ക്ഷമയോടെ സഹിച്ചു. Viz kapitola |