3 യോഹന്നാൻ 1:15 - സത്യവേദപുസ്തകം C.L. (BSI)15 താങ്കൾക്കു സമാധാനം. സ്നേഹിതന്മാർ താങ്കൾക്കു വന്ദനം പറയുന്നു. അവിടെയുള്ള സഹോദരന്മാർ ഓരോരുത്തർക്കും വന്ദനം പറയുക. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)15 നിനക്കു സമാധാനം. സ്നേഹിതന്മാർ നിനക്കു വന്ദനം ചൊല്ലുന്നു. സ്നേഹിതന്മാർക്കു പേരുപേരായി വന്ദനം ചൊല്ലുക. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം15 നിനക്കു സമാധാനം. സ്നേഹിതന്മാർ നിനക്കു വന്ദനം ചൊല്ലുന്നു. സ്നേഹിതന്മാർക്ക് പേരുപേരായി വന്ദനം ചൊല്ലുക. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)15 നിനക്കു സമാധാനം. സ്നേഹിതന്മാർ നിനക്കു വന്ദനം ചൊല്ലുന്നു. സ്നേഹിതന്മാർക്കു പേരുപേരായി വന്ദനം ചൊല്ലുക. Viz kapitolaസമകാലിക മലയാളവിവർത്തനം15 നിനക്കു സമാധാനം. സ്നേഹിതർ നിന്നെ അഭിവാദനംചെയ്യുന്നു. സ്നേഹിതരെ ആളാംപ്രതി അഭിവാദനം അറിയിക്കുക. Viz kapitola |