2 തിമൊഥെയൊസ് 3:1 - സത്യവേദപുസ്തകം C.L. (BSI)1 അന്ത്യനാളുകളിൽ ദുർഘട സമയങ്ങൾ ഉണ്ടാകുമെന്ന് അറിഞ്ഞുകൊള്ളുക. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)1 അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 അന്ത്യകാലത്ത് ദുർഘടസമയങ്ങൾ വരും എന്നറിയുക. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. Viz kapitolaസമകാലിക മലയാളവിവർത്തനം1 അന്തിമകാലത്ത് ദുരന്തകലുഷിതമായ നാളുകൾ ഉണ്ടാകും എന്നു നീ അറിയുക. Viz kapitola |