Online Bible

- Reklamy -




2 ശമൂവേൽ 22:45 - സത്യവേദപുസ്തകം C.L. (BSI)

45 പരദേശികൾ വന്ന് എന്നെ വണങ്ങി; എന്റെ ആജ്ഞ തൽക്ഷണം അവർ അനുസരിച്ചു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

45 അന്യജാതിക്കാർ എന്നോട് അനുസരണഭാവം കാണിക്കും; അവർ കേട്ട മാത്രയ്ക്ക് എന്നെ അനുസരിക്കും.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

45 അന്യജാതിക്കാർ എനിക്ക് കീഴ്പെടും; കേട്ട ഉടൻ തന്നെ അവർ എന്നെ അനുസരിക്കും.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

45 അന്യജാതിക്കാർ എന്നോടു അനസരണഭാവം കാണിക്കും; അവർ കേട്ട മാത്രെക്കു എന്നെ അനുസരിക്കും.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

45 വിദേശികൾ എന്റെമുമ്പിൽ നടുങ്ങുന്നു; അവരെന്നെ കേൾക്കുന്നമാത്രയിൽത്തന്നെ അനുസരിക്കുന്നു.

Viz kapitola kopírovat




2 ശമൂവേൽ 22:45

Následuj nás:

Reklamy


Reklamy