Online Bible

- Reklamy -




2 ശമൂവേൽ 22:37 - സത്യവേദപുസ്തകം C.L. (BSI)

37 എന്റെ മാർഗം അവിടുന്നു സുഗമമാക്കി, എന്റെ കാലുകൾ വഴുതിയില്ല.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

37 ഞാൻ കാലടി വയ്ക്കേണ്ടതിനു നീ വിശാലത വരുത്തി; എന്റെ നരിയാണികൾ വഴുതിപ്പോയതുമില്ല.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

37 ഞാൻ കാലടിവെക്കേണ്ടതിനു അങ്ങ് വിശാലത വരുത്തി; എന്‍റെ പാദങ്ങൾ വഴുതിപ്പോയതുമില്ല.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

37 ഞാൻ കാലടിവെക്കേണ്ടതിന്നു നീ വിശാലത വരുത്തി; എന്റെ നരിയാണികൾ വഴുതിപ്പോയതുമില്ല.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

37 അവിടന്ന് എന്റെ കാലടികൾക്കായി രാജവീഥി ഒരുക്കിയിരിക്കുന്നു, അതിനാൽ എന്റെ കണങ്കാലുകൾ വഴുതുന്നതുമില്ല.

Viz kapitola kopírovat




2 ശമൂവേൽ 22:37

Následuj nás:

Reklamy


Reklamy