Online Bible

- Reklamy -




2 ശമൂവേൽ 14:5 - സത്യവേദപുസ്തകം C.L. (BSI)

5 “നിന്റെ സങ്കടം എന്ത്” എന്നു രാജാവു ചോദിച്ചു. അവൾ പറഞ്ഞു: “അടിയൻ ഒരു വിധവയാണ്; ഭർത്താവു മരിച്ചുപോയി.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

5 രാജാവ് അവളോട്: നിനക്ക് എന്തുവേണം എന്നു ചോദിച്ചതിന് അവൾ പറഞ്ഞത്: അടിയൻ ഒരു വിധവ ആകുന്നു; ഭർത്താവ് മരിച്ചുപോയി.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 രാജാവ് അവളോട്: “നിനക്ക് എന്ത് സംഭവിച്ചു?” എന്നു ചോദിച്ചതിന് അവൾ പറഞ്ഞത്: “ഞാൻ ഒരു വിധവ ആകുന്നു; എന്‍റെ ഭർത്താവ് മരിച്ചുപോയി.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 രാജാവു അവളോടു: നിനക്കു എന്തുവേണം എന്നു ചോദിച്ചതിന്നു അവൾ പറഞ്ഞതു: അടിയൻ ഒരു വിധവ ആകുന്നു; ഭർത്താവു മരിച്ചുപോയി.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

5 “എന്താണു നിന്റെ പ്രശ്നം?” രാജാവു ചോദിച്ചു. അവൾ പറഞ്ഞു: “രാജാവേ, അടിയൻ ഒരു വിധവയാണ്. അടിയന്റെ ഭർത്താവു മരിച്ചുപോയി.

Viz kapitola kopírovat




2 ശമൂവേൽ 14:5

Následuj nás:

Reklamy


Reklamy