2 രാജാക്കന്മാർ 4:33 - സത്യവേദപുസ്തകം C.L. (BSI)33 അദ്ദേഹം ഉള്ളിൽ കടന്നു വാതിലടച്ചു; മുറിയിൽ കുട്ടിയും അദ്ദേഹവും മാത്രമായി. എലീശ സർവേശ്വരനോടു പ്രാർഥിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)33 താനും ബാലനും മാത്രം അകത്ത് ഉണ്ടായിരിക്കെ അവൻ വാതിൽ അടച്ചു യഹോവയോടു പ്രാർഥിച്ചു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം33 താനും ബാലനും മാത്രം അകത്ത് ഉണ്ടായിരിക്കെ അവൻ വാതിൽ അടച്ചു യഹോവയോടു പ്രാർത്ഥിച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)33 താനും ബാലനും മാത്രം അകത്തു ഉണ്ടായിരിക്കെ അവൻ വാതിൽ അടെച്ചു യഹോവയോടു പ്രാർത്ഥിച്ചു. Viz kapitolaസമകാലിക മലയാളവിവർത്തനം33 അദ്ദേഹം മുറിയിൽക്കടന്ന് വാതിലടച്ചു. താനും ബാലനുംമാത്രം മുറിക്കുള്ളിലായിരുന്നു. അദ്ദേഹം യഹോവയോടു പ്രാർഥിച്ചു. Viz kapitola |