Online Bible

- Reklamy -




2 രാജാക്കന്മാർ 24:10 - സത്യവേദപുസ്തകം C.L. (BSI)

10 അയാളുടെ ഭരണകാലത്ത് ബാബിലോൺരാജാവായ നെബുഖദ്നേസരിന്റെ സൈന്യം വന്ന് യെരൂശലേമിനെ ഉപരോധിച്ചു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

10 ആ കാലത്ത് ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ ഭൃത്യന്മാർ യെരൂശലേമിന്റെ നേരേ വന്നു നഗരത്തെ നിരോധിച്ചു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 ആ കാലത്ത് ബാബേൽ രാജാവായ നെബൂഖദ്നേസരിന്‍റെ ഭൃത്യന്മാർ യെരൂശലേമിന്‍റെ നേരെ വന്നു നഗരത്തെ ഉപരോധിച്ചു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 ആ കാലത്തു ബാബേൽരാജാവായ നെബൂഖദുനേസരിന്റെ ഭൃത്യന്മാർ യെരൂശലേമിന്റെ നേരെ വന്നു നഗരത്തെ നിരോധിച്ചു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

10 അക്കാലത്ത് ബാബേൽരാജാവായ നെബൂഖദ്നേസരുടെ സൈനികോദ്യോഗസ്ഥന്മാർ ജെറുശലേംപട്ടണത്തിനുനേരേ വന്ന് അതിനെ ഉപരോധിച്ചു.

Viz kapitola kopírovat




2 രാജാക്കന്മാർ 24:10

Následuj nás:

Reklamy


Reklamy