2 രാജാക്കന്മാർ 17:2 - സത്യവേദപുസ്തകം C.L. (BSI)2 സർവേശ്വരന് അഹിതമായ പ്രവൃത്തികൾ അദ്ദേഹം ചെയ്തു. എങ്കിലും അദ്ദേഹം തന്റെ മുൻഗാമികളായ ഇസ്രായേൽരാജാക്കന്മാരെപ്പോലെ ആയിരുന്നില്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)2 അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; തനിക്കു മുമ്പുള്ള യിസ്രായേൽരാജാക്കന്മാരെപ്പോലെ അല്ലതാനും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; എന്നാൽ തനിക്കു മുമ്പുള്ള യിസ്രായേൽ രാജാക്കന്മാരെപ്പോലെ അല്ലതാനും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; തനിക്കു മുമ്പുള്ള യിസ്രായേൽരാജാക്കന്മാരെപ്പോലെ അല്ലതാനും. Viz kapitolaസമകാലിക മലയാളവിവർത്തനം2 അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു; എന്നാൽ അത് അദ്ദേഹത്തിനു മുമ്പുണ്ടായിരുന്ന ഇസ്രായേൽരാജാക്കന്മാർ ചെയ്തതുപോലെ ആയിരുന്നില്ല. Viz kapitola |