Online Bible

- Reklamy -




2 കൊരിന്ത്യർ 8:16 - സത്യവേദപുസ്തകം C.L. (BSI)

16 നിങ്ങളെ സഹായിക്കുന്നതിൽ ഞങ്ങളെപ്പോലെതന്നെ തീത്തോസിനെയും തത്പരനാക്കിയ ദൈവത്തിനു സ്തോത്രം!

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

16 നിങ്ങൾക്കുവേണ്ടി തീത്തൊസിന്റെ ഹൃദയത്തിലും ഈ ജാഗ്രത നല്കിയ ദൈവത്തിനു സ്തോത്രം.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

16 നിങ്ങൾക്കുവേണ്ടി തീത്തൊസിന്‍റെ ഹൃദയത്തിലും ഇതേ ഉത്സാഹം നല്കിയ ദൈവത്തിന് സ്തോത്രം.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

16 നിങ്ങൾക്കു വേണ്ടി തീതൊസിന്റെ ഹൃദയത്തിലും ഈ ജാഗ്രത നല്കിയ ദൈവത്തിന്നു സ്തോത്രം.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

16 നിങ്ങളെക്കുറിച്ച് എനിക്കുള്ള അതേ ശുഷ്കാന്തി തീത്തോസിന്റെ ഹൃദയത്തിലും നൽകിയ ദൈവത്തിനു സ്തോത്രം.

Viz kapitola kopírovat




2 കൊരിന്ത്യർ 8:16

Následuj nás:

Reklamy


Reklamy