Online Bible

- Reklamy -




2 ദിനവൃത്താന്തം 34:20 - സത്യവേദപുസ്തകം C.L. (BSI)

20 ഹില്‌കീയാ, ശാഫാന്റെ പുത്രൻ അഹീക്കാം, മീഖായുടെ പുത്രൻ അബ്‍ദോൻ, കാര്യദർശിയായ രാഫാൻ, രാജഭൃത്യൻ അസായാ എന്നിവരോട് രാജാവു കല്പിച്ചു:

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

20 രാജാവ് ഹില്ക്കീയാവോടും ശാഫാന്റെ മകൻ അഹീക്കാമിനോടും മീഖായുടെ മകൻ അബ്‍ദോനോടും രായസക്കാരനായ ശാഫാനോടും രാജഭൃത്യനായ അസായാവോടും കല്പിച്ചത് എന്തെന്നാൽ:

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

20 രാജാവ് ഹില്ക്കീയാവിനോടും, ശാഫാന്‍റെ മകൻ അഹീക്കാമിനോടും, മീഖയുടെ മകൻ അബ്ദോനോടും, കൊട്ടാരം കാര്യസ്ഥനായ ശാഫാനോടും, രാജഭൃത്യനായ അസായാവിനോടും കല്പിച്ചത് എന്തെന്നാൽ:

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

20 രാജാവു ഹില്ക്കീയാവോടും ശാഫാന്റെ മകൻ അഹീക്കാമിനോടും മീഖയുടെ മകൻ അബ്ദോനോടും രായസക്കാരനായ ശാഫാനോടും രാജഭൃത്യനായ അസായാവോടും കല്പിച്ചതു എന്തെന്നാൽ:

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

20 അദ്ദേഹം ഹിൽക്കിയാവിനും ശാഫാന്റെ മകനായ അഹീക്കാമിനും മീഖായുടെ മകനായ അബ്ദോനും ലേഖകനായ ശാഫാനും രാജാവിന്റെ പരിചാരകനായ അസായാവിനും ഈ ഉത്തരവുകൾ നൽകി:

Viz kapitola kopírovat




2 ദിനവൃത്താന്തം 34:20

Následuj nás:

Reklamy


Reklamy