2 ദിനവൃത്താന്തം 33:20 - സത്യവേദപുസ്തകം C.L. (BSI)20 മനശ്ശെ മരിച്ചു തന്റെ പിതാക്കന്മാരോടു ചേർന്നു. സ്വന്തം കൊട്ടാരത്തിൽ തന്നെ അദ്ദേഹത്തെ സംസ്കരിച്ചു. പുത്രൻ ആമോൻ തുടർന്നു രാജാവായി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)20 മനശ്ശെ തന്റെ പിതാക്കന്മാരെപോലെ നിദ്രപ്രാപിച്ചു; അവനെ അവന്റെ അരമനയിൽ അടക്കം ചെയ്തു; അവന്റെ മകനായ ആമോൻ അവനു പകരം രാജാവായി. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം20 മനശ്ശെ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ അവന്റെ അരമനയിൽ അടക്കം ചെയ്തു; അവന്റെ മകനായ ആമോൻ അവനു പകരം രാജാവായി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)20 മനശ്ശെ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ അവന്റെ അരമനയിൽ അടക്കം ചെയ്തു; അവന്റെ മകനായ ആമോൻ അവന്നു പകരം രാജാവായി. Viz kapitolaസമകാലിക മലയാളവിവർത്തനം20 മനശ്ശെ നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു. സ്വന്തം അരമനയിൽ അദ്ദേഹത്തെ അടക്കംചെയ്തു. അദ്ദേഹത്തിന്റെ മകനായ ആമോൻ അദ്ദേഹത്തിനുപകരം രാജാവായി. Viz kapitola |