Online Bible

- Reklamy -




2 ദിനവൃത്താന്തം 29:14 - സത്യവേദപുസ്തകം C.L. (BSI)

14 ഹേമാന്യരിൽ യെഹൂവേലും ശിമെയിയും യെദുഥൂന്യരിൽ ശിമയ്യായും ഉസ്സീയേലും മുമ്പോട്ടു വന്നു. അവർ എല്ലാവരും ലേവ്യരായിരുന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

14 ഹേമാന്യരിൽ യെഹൂവേൽ, ശിമെയി; യെദൂഥൂന്യരിൽ ശിമെയ്യാവ്, ഉസ്സീയേൽ എന്നീ ലേവ്യർ എഴുന്നേറ്റു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

14 ഹേമാന്യരിൽ യെഹൂവേൽ, ശിമെയി; യെദൂഥൂന്യരിൽ ശിമയ്യാവ്, ഉസ്സീയേൽ എന്നീ ലേവ്യർ എഴുന്നേറ്റു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

14 ഹേമാന്യരിൽ യെഹൂവേൽ, ശിമെയി; യെദൂഥൂന്യരിൽ ശിമയ്യാവു, ഉസ്സീയേൽ എന്നീ ലേവ്യർ എഴുന്നേറ്റു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

14 ഹേമാന്റെ പിൻഗാമികളിൽനിന്ന്: യെഹീയേൽ, ശിമെയി; യെദൂഥൂന്റെ പിൻഗാമികളിൽനിന്ന്: ശെമയ്യാവ്, ഉസ്സീയേൽ.

Viz kapitola kopírovat




2 ദിനവൃത്താന്തം 29:14

Následuj nás:

Reklamy


Reklamy