Online Bible

- Reklamy -




2 ദിനവൃത്താന്തം 28:20 - സത്യവേദപുസ്തകം C.L. (BSI)

20 അസ്സീറിയാരാജാവായ തിഗ്ലത്ത്-പിൽനേസെർ അദ്ദേഹത്തെ സഹായിക്കുന്നതിനു പകരം ദ്രോഹിക്കുകയാണ് ചെയ്തത്.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

20 അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസർ അവന്റെ അടുക്കൽ വന്നിട്ട് അവനെ ബലപ്പെടുത്താതെ ഞെരുക്കിയതേയുള്ളൂ.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

20 അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസർ അവന്‍റെ അടുക്കൽവന്ന് അവനെ ബുദ്ധിമുട്ടിച്ചതല്ലാതെ ഒട്ടും സഹായിച്ചില്ല.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

20 അശ്ശൂർരാജാവായ തിൽഗത്ത്-പിൽനേസെർ അവന്റെ അടുക്കൽ വന്നിട്ടു അവനെ ബലപ്പെടുത്താതെ ഞെരുക്കിയതേയുള്ളു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

20 അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസർ അദ്ദേഹത്തിന്റെ അടുത്തുവന്നു. എന്നാൽ അദ്ദേഹം ആഹാസിനെ സഹായിക്കുന്നതിനുപകരം ഉപദ്രവിക്കുകയാണു ചെയ്തത്.

Viz kapitola kopírovat




2 ദിനവൃത്താന്തം 28:20

Následuj nás:

Reklamy


Reklamy