2 ദിനവൃത്താന്തം 26:12 - സത്യവേദപുസ്തകം C.L. (BSI)12 യുദ്ധവീരന്മാരായ പിതൃഭവനത്തലവന്മാർ രണ്ടായിരത്തറുനൂറു പേരായിരുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)12 യുദ്ധവീരന്മാരായ പിതൃഭവനത്തലവന്മാരുടെ ആകെത്തുക രണ്ടായിരത്തി അറുനൂറ്. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 യുദ്ധവീരന്മാരായ തലവന്മാർ ആകെ രണ്ടായിരത്തി അറുനൂറ് ആയിരുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 യുദ്ധവീരന്മാരായ പിതൃഭവനത്തലവന്മാരുടെ ആകത്തുക രണ്ടായിരത്തറുനൂറു. Viz kapitolaസമകാലിക മലയാളവിവർത്തനം12 പരാക്രമശാലികളായ പിതൃഭവനത്തലവന്മാരുടെ ആകെ എണ്ണം 2,600 ആയിരുന്നു. Viz kapitola |