2 ദിനവൃത്താന്തം 15:19 - സത്യവേദപുസ്തകം C.L. (BSI)19 ആസയുടെ വാഴ്ചയുടെ മുപ്പത്തഞ്ചാം വർഷംവരെ പിന്നീട് യുദ്ധമൊന്നുമുണ്ടായില്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)19 ആസായുടെ വാഴ്ചയുടെ മുപ്പത്തഞ്ചാം സംവത്സരംവരെ പിന്നെ യുദ്ധം ഉണ്ടായില്ല. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം19 ആസായുടെ വാഴ്ചയുടെ മുപ്പത്തഞ്ചാം വര്‍ഷം വരെ വീണ്ടും യുദ്ധം ഉണ്ടായില്ല. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)19 ആസയുടെ വാഴ്ചയുടെ മുപ്പത്തഞ്ചാം സംവത്സരംവരെ പിന്നെ യുദ്ധം ഉണ്ടായില്ല. Viz kapitolaസമകാലിക മലയാളവിവർത്തനം19 പിന്നീട് ആസായുടെ ഭരണത്തിന്റെ മുപ്പത്തഞ്ചാമാണ്ടുവരെ യുദ്ധം ഉണ്ടായില്ല. Viz kapitola |