Online Bible

- Reklamy -




2 ദിനവൃത്താന്തം 11:5 - സത്യവേദപുസ്തകം C.L. (BSI)

5 രെഹബെയാം യെരൂശലേമിൽ പാർത്തു; സുരക്ഷിതത്വത്തിനുവേണ്ടി യെഹൂദായിൽ പട്ടണങ്ങൾ പണിതു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

5 രെഹബെയാം യെരൂശലേമിൽ പാർത്തു യെഹൂദായിൽ ഉറപ്പിനായി പട്ടണങ്ങളെ പണിതു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 അങ്ങനെ രെഹബെയാം യെരൂശലേമിൽ പാർത്തു. യെഹൂദയിൽ പ്രതിരോധത്തിനായി പട്ടണങ്ങൾ പണിതു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 രെഹബെയാം യെരൂശലേമിൽ പാർത്തു യെഹൂദയിൽ ഉറപ്പിന്നായി പട്ടണങ്ങളെ പണിതു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

5 രെഹബെയാം ജെറുശലേമിൽ താമസിക്കുകയും യെഹൂദ്യയിൽ പ്രതിരോധത്തിനുവേണ്ട പട്ടണങ്ങൾ പണിയിക്കുകയും ചെയ്തു.

Viz kapitola kopírovat




2 ദിനവൃത്താന്തം 11:5

Následuj nás:

Reklamy


Reklamy