1 തിമൊഥെയൊസ് 5:3 - സത്യവേദപുസ്തകം C.L. (BSI)3 യഥാർഥ വിധവമാരെ ആദരിക്കണം. ഒരു വിധവയ്‍ക്ക് മക്കളോ മക്കളുടെ മക്കളോ ഉണ്ടെങ്കിൽ Viz kapitolaസത്യവേദപുസ്തകം OV Bible (BSI)3 സാക്ഷാൽ വിധവമാരായിരിക്കുന്ന വിധവമാരെ മാനിക്ക. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം3 യഥാർത്ഥ വിധവമാരായിരിക്കുന്നവരെ മാനിക്കുക. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)3 സാക്ഷാൽ വിധവമാരായിരിക്കുന്ന വിധവമാരെ മാനിക്ക. Viz kapitolaസമകാലിക മലയാളവിവർത്തനം3 അശരണരായ വിധവകളെ ബഹുമാനിക്കുക. Viz kapitola |