1 ശമൂവേൽ 7:15 - സത്യവേദപുസ്തകം C.L. (BSI)15 തന്റെ ജീവിതകാലം മുഴുവൻ ശമൂവേൽ ഇസ്രായേലിൽ ന്യായപാലനം ചെയ്തു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)15 ശമൂവേൽ ജീവപര്യന്തം യിസ്രായേലിനു ന്യായപാലനം ചെയ്തു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം15 ശമൂവേൽ തന്‍റെ ജീവകാലം മുഴുവനും യിസ്രായേലിനു ന്യായപാലനം ചെയ്തു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)15 ശമൂവേൽ ജീവപര്യന്തം യിസ്രായേലിന്നു ന്യായപാലനം ചെയ്തു. Viz kapitolaസമകാലിക മലയാളവിവർത്തനം15 ശമുവേലിന്റെ ജീവിതകാലത്തെല്ലാം അദ്ദേഹം ഇസ്രായേലിനു ന്യായാധിപനായിത്തുടർന്നു. Viz kapitola |