1 ശമൂവേൽ 30:31 - സത്യവേദപുസ്തകം C.L. (BSI)31 ഹെബ്രോൻ എന്നീ സ്ഥലങ്ങളിലുള്ളവർക്കും സമ്മാനം കൊടുത്തയച്ചു. താനും അനുയായികളും ചുറ്റിത്തിരിഞ്ഞ സ്ഥലങ്ങളിലുള്ള എല്ലാവർക്കുമാണ് ദാവീദ് അത് കൊടുത്തയച്ചത്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)31 ഹെബ്രോനിലുള്ളവർക്കും ദാവീദും അവന്റെ ആളുകളും സഞ്ചരിച്ചുവന്ന സകല സ്ഥലങ്ങളിലേക്കും കൊടുത്തയച്ചു. Viz kapitolaസമകാലിക മലയാളവിവർത്തനം31 ദാവീദും അനുയായികളും സഞ്ചരിച്ചിരുന്ന ദേശങ്ങളിലെല്ലാം ഉള്ളവർക്കും ദാവീദ് ഓഹരി കൊടുത്തയച്ചു. Viz kapitola |