1 ശമൂവേൽ 2:26 - സത്യവേദപുസ്തകം C.L. (BSI)26 ബാലനായ ശമൂവേൽ ദൈവത്തിനും മനുഷ്യർക്കും പ്രിയങ്കരനായി വളർന്നുവന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)26 ശമൂവേൽബാലനോ വളരുന്തോറും യഹോവയ്ക്കും മനുഷ്യർക്കും പ്രീതിയുള്ളവനായി വളർന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം26 ശമൂവേൽബാലനോ യഹോവയ്ക്കും മനുഷ്യർക്കും പ്രീതിയുള്ളവനായി വളർന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)26 ശമൂവേൽബാലനോ വളരുന്തോറും യഹോവെക്കും മനുഷ്യർക്കും പ്രീതിയുള്ളവനായി വളർന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം26 ബാലനായ ശമുവേൽ വളരുന്തോറും യഹോവയുടെയും മനുഷ്യരുടെയും പ്രീതിക്കു പാത്രമായിത്തീർന്നു. Viz kapitola |