1 ശമൂവേൽ 12:16 - സത്യവേദപുസ്തകം C.L. (BSI)16 നിങ്ങളുടെ കൺമുമ്പിൽ അവിടുന്നു പ്രവർത്തിക്കാൻ പോകുന്ന മഹാകാര്യം കാണാൻ നിങ്ങൾ നില്‌ക്കുന്നിടത്തു തന്നെ നില്‌ക്കുവിൻ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)16 ആകയാൽ ഇപ്പോൾ നിന്ന് യഹോവ നിങ്ങൾ കാൺകെ ചെയ്വാൻ പോകുന്ന ഈ വലിയ കാര്യം കണ്ടുകൊൾവിൻ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 “അതുകൊണ്ട് ഇപ്പോൾ യഹോവ നിങ്ങൾ കാൺകെ ചെയ്യുവാൻ പോകുന്ന ഈ വലിയ കാര്യം കാണുവാൻ നിങ്ങൾ നില്ക്കുന്നിടത്ത് തന്നെ നില്ക്കുവിന്‍. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 ആകയാൽ ഇപ്പോൾ നിന്നു യഹോവ നിങ്ങൾ കാൺകെ ചെയ്വാൻ പോകുന്ന ഈ വലിയ കാര്യം കണ്ടുകൊൾവിൻ. Viz kapitolaസമകാലിക മലയാളവിവർത്തനം16 “ആകയാൽ ഇപ്പോൾ ഇവിടെ നിങ്ങളുടെ കണ്മുമ്പിൽവെച്ചുതന്നെ യഹോവ ചെയ്യാൻപോകുന്ന മഹാകാര്യം കണ്ടുകൊൾക. Viz kapitola |