1 രാജാക്കന്മാർ 8:3 - സത്യവേദപുസ്തകം C.L. (BSI)3 ഇസ്രായേലിലെ നേതാക്കന്മാർ സമ്മേളിച്ചപ്പോൾ പുരോഹിതന്മാർ ഉടമ്പടിപ്പെട്ടകം എടുത്തു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)3 യിസ്രായേൽമൂപ്പന്മാരൊക്കെയും വന്നപ്പോൾ പുരോഹിതന്മാർ യഹോവയുടെ പെട്ടകം എടുത്തു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം3 യിസ്രായേൽമൂപ്പന്മാർ എല്ലാവരും വന്നുചേർന്നപ്പോൾ പുരോഹിതന്മാർ യഹോവയുടെ നിയമപെട്ടകം എടുത്തു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)3 യിസ്രായേൽമൂപ്പന്മാർ ഒക്കെയും വന്നപ്പോൾ പുരോഹിതന്മാർ യഹോവയുടെ പെട്ടകം എടുത്തു. Viz kapitolaസമകാലിക മലയാളവിവർത്തനം3 ഇസ്രായേൽ ഗോത്രത്തലവന്മാരെല്ലാവരും എത്തിച്ചേർന്നപ്പോൾ പുരോഹിതന്മാർ പേടകം എടുത്തു. Viz kapitola |