1 രാജാക്കന്മാർ 7:13 - സത്യവേദപുസ്തകം C.L. (BSI)13 ശലോമോൻരാജാവ് സോരിൽനിന്ന് ഓടുകൊണ്ടുള്ള പണിയിൽ വിദഗ്ദ്ധനായിരുന്ന ഹീരാം എന്നൊരു ശില്പിയെ വരുത്തി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)13 ശലോമോൻരാജാവ് സോരിൽനിന്നു ഹീരാം എന്നൊരുവനെ വരുത്തി. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം13 ശലോമോൻ രാജാവ് സോരിൽ നിന്നു ഹൂരാം എന്നൊരുവനെ വരുത്തി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)13 ശലോമോൻരാജാവു സോരിൽനിന്നു ഹീരാം എന്നൊരുവനെ വരുത്തി. Viz kapitolaസമകാലിക മലയാളവിവർത്തനം13 ശലോമോൻരാജാവ് സോരിൽനിന്നും ഹീരാം എന്നൊരാളെ വരുത്തി. Viz kapitola |