1 രാജാക്കന്മാർ 4:22 - സത്യവേദപുസ്തകം C.L. (BSI)22 ശലോമോന്റെ പ്രതിദിനചെലവ് മുപ്പതു കോർ നേരിയ മാവും അറുപതുകോർ സാധാരണ മാവുമായിരുന്നു; Viz kapitolaസത്യവേദപുസ്തകം OV Bible (BSI)22 ശലോമോന്റെ നിത്യച്ചെലവു ദിവസം ഒന്നിനു മുപ്പതു പറ നേരിയ മാവും അറുപതു പറ സാധാരണ മാവും Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം22 ശലോമോന്‍റെ നിത്യച്ചെലവ് മുപ്പതു പറ നേരിയ മാവ്, അറുപതു പറ സാധാരണമാവ്, Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)22 ശലോമോന്റെ നിത്യച്ചെലവു ദിവസം ഒന്നിന്നു മുപ്പതു പറ നേരിയ മാവും അറുപതു പറ സാധാരണമാവും Viz kapitolaസമകാലിക മലയാളവിവർത്തനം22 ശലോമോന്റെ ഒരു ദിവസത്തെ ഭക്ഷണച്ചെലവ്: മുപ്പതുകോർ നേരിയമാവ്, അറുപതുകോർ സാധാരണമാവ്, Viz kapitola |