1 രാജാക്കന്മാർ 15:33 - സത്യവേദപുസ്തകം C.L. (BSI)33 യെഹൂദാരാജാവായ ആസായുടെ മൂന്നാം ഭരണവർഷം അഹീയായുടെ പുത്രൻ ബയെശ ഇസ്രായേലിന്റെ രാജാവായി; അയാൾ ഇരുപത്തിനാലു വർഷം തിർസ്സായിൽ വാണു; Viz kapitolaസത്യവേദപുസ്തകം OV Bible (BSI)33 യെഹൂദാരാജാവായ ആസായുടെ മൂന്നാം ആണ്ടിൽ അഹീയാവിന്റെ മകനായ ബയെശ എല്ലാ യിസ്രായേലിനും രാജാവായി തിർസ്സായിൽ ഇരുപത്തിനാല് സംവത്സരം വാണു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം33 യെഹൂദാ രാജാവായ ആസായുടെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ അഹീയാവിന്‍റെ മകൻ ബയെശാ എല്ലാ യിസ്രായേലിനും രാജാവായി തിർസ്സയിൽ ഇരുപത്തിനാലു വര്‍ഷം വാണു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)33 യെഹൂദാരാജാവായ ആസയുടെ മൂന്നാം ആണ്ടിൽ അഹീയാവിന്റെ മകനായ ബയെശാ എല്ലായിസ്രായേലിന്നും രാജാവായി തിർസ്സയിൽ ഇരുപത്തുനാലു സംവത്സരം വാണു. Viz kapitolaസമകാലിക മലയാളവിവർത്തനം33 യെഹൂദാരാജാവായ ആസായുടെ മൂന്നാംവർഷം അഹീയാവിന്റെ മകനായ ബയെശാ തിർസ്സയിൽ സകല ഇസ്രായേലിനുംവേണ്ടി രാജഭരണം ഏറ്റെടുത്തു. അദ്ദേഹം ഇരുപത്തിനാലു വർഷം ഭരിച്ചു. Viz kapitola |