1 കൊരിന്ത്യർ 9:4 - സത്യവേദപുസ്തകം C.L. (BSI)4 ഞങ്ങളുടെ അധ്വാനത്തിനു പ്രതിഫലമായി ആഹാരപാനീയങ്ങൾ ലഭിക്കുന്നതിന് ഞങ്ങൾക്ക് അവകാശമില്ലേ? Viz kapitolaസത്യവേദപുസ്തകം OV Bible (BSI)4 തിന്നുവാനും കുടിപ്പാനും ഞങ്ങൾക്ക് അധികാരമില്ലയോ? Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 തിന്നുവാനും കുടിക്കുവാനും ഞങ്ങൾക്ക് അധികാരമില്ലയോ? Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 തിന്നുവാനും കുടിപ്പാനും ഞങ്ങൾക്കു അധികാരമില്ലയോ? Viz kapitolaസമകാലിക മലയാളവിവർത്തനം4 നിങ്ങളുടെ ഭക്ഷണപാനീയങ്ങളിൽ ഒരോഹരിക്ക് ഞങ്ങൾക്കും അവകാശമില്ലേ? Viz kapitola |