1 കൊരിന്ത്യർ 9:11 - സത്യവേദപുസ്തകം C.L. (BSI)11 ഞങ്ങൾ ആത്മീയമായ വിത്ത് നിങ്ങളുടെ ഇടയിൽ വിതച്ചിരിക്കുന്നു. നിങ്ങളിൽനിന്നു ഭൗതികമായ നന്മകൾ കൊയ്യുന്നത് അധികപ്പറ്റോ? Viz kapitolaസത്യവേദപുസ്തകം OV Bible (BSI)11 ഞങ്ങൾ ആത്മികമായതു നിങ്ങൾക്കു വിതച്ചിട്ടു നിങ്ങളുടെ ഐഹികമായതു കൊയ്താൽ വലിയ കാര്യമോ? Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 ഞങ്ങൾ ആത്മികമായത് നിങ്ങൾക്ക് വിതയ്ക്കുന്നു എങ്കിൽ നിങ്ങളുടെ ഭൗതികമായത് കൊയ്യുന്നത് വലിയ കാര്യമോ? Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 ഞങ്ങൾ ആത്മീകമായതു നിങ്ങൾക്കു വിതെച്ചിട്ടു നിങ്ങളുടെ ഐഹികമായതു കൊയ്താൽ വലിയ കാര്യമോ? Viz kapitolaസമകാലിക മലയാളവിവർത്തനം11 ഞങ്ങൾ നിങ്ങളുടെ ഇടയിൽ ആത്മികമായ വിത്തു വിതച്ചിട്ട്, നിങ്ങളിൽനിന്ന് ഭൗതികമായ ഒരു വിളവെടുപ്പു നടത്തിയാൽ അത് അധികമായിപ്പോകുമോ? Viz kapitola |