1 കൊരിന്ത്യർ 14:40 - സത്യവേദപുസ്തകം C.L. (BSI)40 ഭാഷാവരം വിലക്കുകയും വേണ്ടാ. എല്ലാ കാര്യങ്ങളും ഉചിതമായും ക്രമമായും ചെയ്യേണ്ടതാണ്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)40 സകലവും ഉചിതമായും ക്രമമായും നടക്കട്ടെ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം40 എന്നാൽ, സകലവും ഉചിതമായും ക്രമമായും നടക്കട്ടെ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)40 സകലവും ഉചിതമായും ക്രമമായും നടക്കട്ടെ. Viz kapitolaസമകാലിക മലയാളവിവർത്തനം40 എല്ലാം യോഗ്യമായും വ്യവസ്ഥിതമായും നിർവഹിക്കപ്പെടട്ടെ. Viz kapitola |