1 കൊരിന്ത്യർ 14:30 - സത്യവേദപുസ്തകം C.L. (BSI)30 എന്നാൽ സഭയിലുള്ള മറ്റൊരാൾക്ക് ദൈവത്തിൽനിന്ന് ഒരു സന്ദേശം ലഭിക്കുന്നെങ്കിൽ, പ്രസംഗിച്ചുകൊണ്ടിരിക്കുന്ന ആൾ നിറുത്തണം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)30 ഇരിക്കുന്നവനായ മറ്റൊരുവനു വെളിപ്പാടുണ്ടായാലോ ഒന്നാമത്തവൻ മിണ്ടാതിരിക്കട്ടെ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം30 എന്നാൽ സഭയിൽ ഇരിക്കുന്നവനായ മറ്റൊരുവന് വെളിപ്പാടുണ്ടായാലോ ഒന്നാമത്തവൻ മിണ്ടാതിരിക്കട്ടെ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)30 ഇരിക്കുന്നവനായ മറ്റൊരുവന്നു വെളിപ്പാടുണ്ടായാലോ ഒന്നാമത്തവൻ മിണ്ടാതിരിക്കട്ടെ. Viz kapitolaസമകാലിക മലയാളവിവർത്തനം30 ഉപവിഷ്ടരിൽ ഒരാൾക്ക് ഒരു വെളിപ്പാടു ലഭിച്ചാൽ സംസാരിച്ചുകൊണ്ടിരിക്കുന്നയാൾ അപ്പോൾ സംസാരം നിർത്തണം. Viz kapitola |