Online Bible

- Reklamy -




1 ദിനവൃത്താന്തം 9:26 - സത്യവേദപുസ്തകം C.L. (BSI)

26 വാതിൽകാവല്‌ക്കാരിൽ പ്രമുഖരായ നാലു ലേവ്യരും സർവേശ്വരമന്ദിരത്തിലെ അറകൾക്കും ഭണ്ഡാരത്തിനും മേൽനോട്ടം വഹിച്ചു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

26 വാതിൽക്കാവല്ക്കാരിൽ പ്രധാനികളായ ഈ നാലു ലേവ്യരും ഉദ്യോഗസ്ഥന്മാരായി ദൈവാലയത്തിലെ അറകൾക്കും ഭണ്ഡാരത്തിനും മേൽവിചാരം നടത്തി.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

26 വാതിൽകാവല്ക്കാരിൽ പ്രധാനികളായ ഈ നാലു ലേവ്യരും ഉദ്യോഗസ്ഥരായി ദൈവാലയത്തിലെ മുറികൾക്കും ഭണ്ഡാരത്തിന്നും മേൽനോട്ടം നടത്തിയിരുന്നു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

26 വാതിൽകാവല്ക്കാരിൽ പ്രധാനികളായ ഈ നാലും ലേവ്യരും ഉദ്യോഗസ്ഥരായി ദൈവാലയത്തിലെ അറകൾക്കും ഭണ്ഡാരത്തിന്നും മേൽവിചാരം നടത്തി.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

26 എന്നാൽ ദൈവാലയത്തിലെ അറകളുടെയും ഭണ്ഡാരഗൃഹങ്ങളുടെയും ചുമതല ലേവ്യരായ നാലു പ്രധാന ദ്വാരപാലകരെമാത്രം ഭരമേൽപ്പിച്ചിരുന്നു.

Viz kapitola kopírovat




1 ദിനവൃത്താന്തം 9:26

Následuj nás:

Reklamy


Reklamy