1 ദിനവൃത്താന്തം 8:11 - സത്യവേദപുസ്തകം C.L. (BSI)11 ഹൂശീമിൽ അയാൾക്ക് അബീത്തുബും എല്പയലും ജനിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)11 ഹൂശീമിൽ അവൻ അബീത്തൂബിനെയും എല്പയലിനെയും ജനിപ്പിച്ചു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 ഹൂശീമിൽ അവൻ അബീത്തൂബിനെയും എല്പയലിനെയും ജനിപ്പിച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 ഹൂശീമിൽ അവൻ അബീത്തൂബിനെയും എല്പയലിനെയും ജനിപ്പിച്ചു. Viz kapitolaസമകാലിക മലയാളവിവർത്തനം11 ഹൂശീം എന്ന ഭാര്യയിൽ അദ്ദേഹത്തിന് അബീത്തൂബ്, എല്പയൽ എന്നീ പുത്രന്മാർ ജനിച്ചു. Viz kapitola |