1 ദിനവൃത്താന്തം 29:24 - സത്യവേദപുസ്തകം C.L. (BSI)24 എല്ലാ നായകന്മാരും വീരയോദ്ധാക്കളും ദാവീദുരാജാവിന്റെ എല്ലാ പുത്രന്മാരും ശലോമോൻ രാജാവിനോടു കൂറു പ്രഖ്യാപിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)24 സകല പ്രഭുക്കന്മാരും വീരന്മാരും ദാവീദ്‍രാജാവിന്റെ സകല പുത്രന്മാരും ശലോമോൻരാജാവിനു കീഴ്പെട്ടു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം24 സകലപ്രഭുക്കന്മാരും വീരന്മാരും ദാവീദ് രാജാവിന്‍റെ സകലപുത്രന്മാരും ശലോമോൻ രാജാവിനു കീഴ്പെട്ടു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)24 സകലപ്രഭുക്കന്മാരും വീരന്മാരും ദാവീദ്‌രാജാവിന്റെ സകലപുത്രന്മാരും ശലോമോൻരാജാവിന്നു കീഴ്പെട്ടു. Viz kapitolaസമകാലിക മലയാളവിവർത്തനം24 സകലപ്രഭുക്കന്മാരും വീരന്മാരും ദാവീദുരാജാവിന്റെ പുത്രന്മാരും പ്രതിജ്ഞചെയ്ത് ശലോമോനോടുള്ള വിധേയത്വം പ്രഖ്യാപിച്ചു. Viz kapitola |