1 ദിനവൃത്താന്തം 24:7 - സത്യവേദപുസ്തകം C.L. (BSI)7 ഒന്നാമതുമുതൽ ഇരുപത്തിനാലാമതുവരെ നറുക്കു വീണവരുടെ പേരുകൾ യഥാക്രമം: Viz kapitolaസത്യവേദപുസ്തകം OV Bible (BSI)7 ഒന്നാമത്തെ ചീട്ട് യെഹോയാരീബിനും രണ്ടാമത്തേതു യെദായാവിനും Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 ഒന്നാമത്തെ ചീട്ട് യെഹോയാരീബിനും രണ്ടാമത്തേത് യെദായാവിനും Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 ഒന്നാമത്തെ ചീട്ട് യെഹോയാരീബിന്നും രണ്ടാമത്തേതു യെദായാവിന്നും Viz kapitolaസമകാലിക മലയാളവിവർത്തനം7 ഒന്നാമത്തെ നറുക്ക് യെഹോയാരീബിനു വീണു. രണ്ടാമത്തേത് യെദായാവിനും. Viz kapitola |