Online Bible

- Reklamy -




1 ദിനവൃത്താന്തം 19:14 - സത്യവേദപുസ്തകം C.L. (BSI)

14 പിന്നീട് യോവാബും അനുയായികളും സിറിയാക്കാരുടെ നേരെ പടയ്‍ക്ക് അടുത്തു. അവർ യോവാബിന്റെ മുമ്പിൽനിന്നു തോറ്റോടി.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

14 പിന്നെ യോവാബും കൂടെയുള്ള ജനവും അരാമ്യരോടു പടയ്ക്കു അടുത്തു; അവർ അവന്റെ മുമ്പിൽനിന്ന് ഓടി.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

14 പിന്നെ യോവാബും കൂടെയുള്ള ജനവും അരാമ്യരോടു യുദ്ധത്തിന് ചെന്നു; അവർ അവന്‍റെ മുമ്പിൽനിന്നു ഓടി.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

14 പിന്നെ യോവാബും കൂടെയുള്ള ജനവും അരാമ്യരോടു പടെക്കു അടുത്തു; അവർ അവന്റെ മുമ്പിൽനിന്നു ഓടി.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

14 അതിനെത്തുടർന്ന് യോവാബും അദ്ദേഹത്തോടൊപ്പമുള്ള പടയാളികളും അരാമ്യരോടു പൊരുതാൻ മുന്നേറി. അരാമ്യർ അവരുടെമുമ്പിൽനിന്ന് തോറ്റോടി.

Viz kapitola kopírovat




1 ദിനവൃത്താന്തം 19:14

Následuj nás:

Reklamy


Reklamy